KeralaLatest NewsNews

സംസ്ഥാനത്ത് നാളെ ഈ ജില്ലയില്‍ സ്വകാര്യബസ് സമരം

പാലക്കാട്: നാളെ പാലക്കാട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കും. സിഎ കുടിശ്ശിക ആവശ്യപ്പെട്ടാണ് സമരം. പ്രശ്‌നപരിഹാരത്തിനായി ബസ്സുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് നാളെ പണിമുടക്കിന് തൊഴിലാളിസംഘടന ആഹ്വാനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button