KeralaLatest NewsNews

ഷിനയല്ല സര്‍. ‘ഷിംന’ ; കാലം കുറേയായി മെഡിക്കല്‍ രംഗത്തെ ഫാക്റ്റ് ചെക്കിംഗ് തുടങ്ങിയിട്ട് ; തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ നോക്കിയല്ല നിര്‍ദേശങ്ങള്‍ പറയേണ്ടത് ; ഷിംന അസീസ്

കൊറോണ വൈറസ് പടരുന്നതിലെ തന്റെ വാദം ന്യായീകരിച്ചും ഡോ ഷിംന അസീസിനെ വിമര്‍ശിച്ചും ടിപി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ഡോ ഷിംന അസീസ്. ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ കൊറോണ വൈറസ് പടരില്ലെന്നായിരുന്നും യൂണിസെഫും മറ്റ് ചില മാധ്യമ റിപ്പോര്‍ട്ടുകളേയും അടിസ്ഥാനമാക്കിയാണ് തന്റെ നിരീക്ഷണമെന്നായിരുന്നു സെന്‍കുമാറിന്റെ വാദം.

എന്നാല്‍ യൂണിസെഫ് അത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും ആരോഗ്യകാര്യങ്ങളില്‍ അവസാനവാക്ക് ഡബ്ല്യൂ എച്ച് ഒ യുടേതാണെന്നും ഷിംമ ഓര്‍മിപ്പിച്ചു. നമ്മള്‍ തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ നോക്കിയല്ല നിര്‍ദേശങ്ങള്‍ പറയേണ്ടത്, അതാത് ഓര്‍ഗനൈസേഷനുകളുടെ വെബ്‌സൈറ്റുകള്‍ നോക്കിയാണെന്നും ഷിംന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button