CinemaLatest NewsBollywoodNews

സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ ബോളിവുഡ് താരത്തിന് പരിക്കേറ്റു

സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ ബോളിവുഡ് താരത്തിന് പരിക്കേറ്റു. സല്‍മാന്‍ ഖാന്‍ നായകനാകുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്‍ദീപ് ഹൂഡയ്ക്ക് ആണ് പരിക്കേറ്റത്. ഇന്‍സ്റ്റഗ്രാമിലൂടെ ണ്‍ദീപ് ഹൂഡ തന്നെയാണ് പരിക്ക് പറ്റിയ വിവരം അറിയിച്ചത്. നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെല്‍ഫി. രാധെയുടെ ചിത്രീകരണത്തിനിടെ അപകടം ഉണ്ടായി. തെന്നിയ മുട്ട് പൂര്‍വസ്ഥിതിയിലേക്ക് മാറ്റാന്‍ പരിശ്രമിക്കുന്നു’- രണ്‍ദീപ് ഹൂഡ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

View this post on Instagram

A selfie after a good run..trying to rehabilitate my dislocated knee that got busted on the sets of #radhe #saturdayselfie #action #movie #fitnessmotivation #fitness #health #healthylifestyle

A post shared by Randeep Hooda (@randeephooda) on

പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേയിൽ സല്‍മാന്‍ ഖാന് പുറമെ ദിഷ പഠാനിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം മെയ് 22ന് തിയറ്ററുകളില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close