Latest NewsIndiaNews

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർക്ക് ദാരുണാന്ത്യം

ച​ണ്ഡി​ഗ​ഡ്: വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർക്ക് ദാരുണാന്ത്യം. പ​ഞ്ചാ​ബി​ൽ സം​ഗ്രൂ​ർ ജി​ല്ല​യി​ലെ സു​നം പ​ട്ട​ണ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യുണ്ടായ അപകടത്തിൽ 30-32 വ​യ​സു​ള്ള ദ​മ്പ​തി​ക​ളും ആ​റും എ​ട്ടും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളു​മാ​ണു മ​രി​ച്ച​ത്. കു​ടും​ബ​നാ​ഥി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റു.പ്ര​ദേ​ശ​ത്ത് ര​ണ്ടു ദി​വ​സ​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close