KeralaLatest NewsNews

മാ​സ്കു​ക​ളും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ളും കി​ട്ടാ​ക്ക​നി; മൂന്ന് രൂപയ്ക്കും അ​ഞ്ച് രൂ​പ​യ്ക്കും വാ​ങ്ങി​യി​രു​ന്ന മാ​സ്കു​ക​ള്‍ക്ക് വ​ന്‍​വി​ല

കോ​ട്ട​യം: കോട്ടയം ജില്ലയിൽ മാ​സ്കു​കൾക്കും ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​റു​ക​ൾക്കും വൻ ക്ഷാമം. കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ച്ച്‌ വ​ന്‍​വി​ല വാ​ങ്ങു​ന്ന​തായും പരാതി ഉയരുന്നുണ്ട്. ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ് മൂ​ന്നു രൂ​പ​യ്ക്കും അ​ഞ്ച് രൂ​പ​യ്ക്കും വാ​ങ്ങി​യി​രു​ന്ന മാ​സ്കു​ക​ള്‍ ഇപ്പോൾ അഞ്ചിരട്ടി വിലയ്ക്കാണ് വിൽക്കുന്നത്. പാ​യ്ക്ക​റ്റ് മാ​സ്കു​ക​ള്‍ ഒ​രി​ട​ത്തും ല​ഭി​ക്കാ​നി​ല്ല. പാ​യ്ക്ക​റ്റു​ക​ളി​ല്‍ വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​തി​ല്‍ കൂ​ടു​ത​ല്‍ വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button