Latest NewsNewsInternational
Trending

ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഹോളിദിനത്തിൽ പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന്  പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ .

നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് ഞങ്ങളുടെ ഹിന്ദു സമൂഹത്തിന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഹോളിദിനാശംസകൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button