NewsFestivals

ലോകമെമ്പാടുമുള്ള ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി .

ഡൽഹി : നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ ജനങ്ങൾക്ക്ആശംസകൾ നേർന്നു . .ഹോളി ഉത്സവം എല്ലാ ഭാരതീയരുടെയും ജീവിതത്തിൽ സന്തോഷം നൽകട്ടെ എന്ന്  അദ്ദേഹം കുറിച്ചു . . ഹിന്ദു ഉത്സവങ്ങളിൽ വച്ചേറ്റവും ഊർജ്ജദായകമായ ഉൽസവമാണ്  ഹോളി ഇത് ഇന്ത്യയിലെ ശൈത്യകാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും വസന്തകാലത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

! എല്ലാവർക്കും  ഹൃദയം നിറഞ്ഞ ആശംസകൾ ” അദ്ദേഹം ഇങ്ങനെയാണ് ട്വിറ്ററിൽ പങ്കു വച്ച ആശംസ .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button