KeralaLatest NewsNews

പാ​ല​ക്കാട്ടും കു​ട്ട​നാ​ട്ടി​ലും താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി കാരണമോ? റിപ്പോർട്ട് പുറത്ത്

തി​രു​വ​ന​ന്ത​പു​രം: താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മ​ല്ലെ​ന്ന് റിപ്പോര്‍ട്ട്. പാ​ല​ക്കാട്ടും കു​ട്ട​നാ​ട്ടി​ലും ആണ് താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ബാ​ക്ടീ​രി​യ​യും ചൂ​ടു​മാ​ണ് പ​ക്ഷി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ചാ​വാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ . നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ALSO READ: കൊറോണ ബാധ: മുന്‍കരുതലുകളെ കുറിച്ച് വാക്കാല്‍ പരാമര്‍ശിക്കുക മാത്രമാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ ചെയ്‌തത്‌; ആരോപണവുമായി വിതരണക്കാര്‍

ഇ​വി​ടെ കേ​ന്ദ്ര സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു . പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്ന് സം​ഘാം​ഗ​ങ്ങ​ള്‍ അറിയിച്ചു . കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ക്ഷി​പ്പ​നി വ്യാ​പി​ച്ചി​ല്ല എ​ന്ന​ത് ആ​ശാ​വ​ഹ​മാ​ണെ​ന്ന് നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്മ്യൂ​ണി​ക്ക​ബി​ള്‍ ഡീ​സീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഷൗ​ക്ക​ത്ത​ലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button