Latest NewsNewsInternational

യു​എ​സ്- യു​കെ താ​വ​ള​ങ്ങ​ളി​ൽ റോ​ക്ക​റ്റ് ആ​ക്ര​മണം : മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബാ​ഗ്ദാ​ദ്: യു​എ​സ്- യു​കെ താ​വ​ള​ങ്ങ​ളി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണമുണ്ടായതായി റിപ്പോർട്ട്. ഇറാഖിലെ ബാ​ഗ്ദാ​ദി​നു വ​ട​ക്കു​ള്ള ത​ജി സൈ​നി​ക ക്യാം​പി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ വിവരം അ​മേ​രി​ക്ക​ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ളാ​ണ് പു​റ​ത്ത് വി​ട്ട​ത്. ഒ​രു അ​മേ​രി​ക്ക​ൻ സൈ​നി​ക​നും ഒ​രു ബ്രി​ട്ടീ​ഷ് സൈ​നി​ക​നും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പ​ട്ടെന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button