Latest NewsUAENews

കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി

ഷാ​ര്‍​ജ: : കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ക​പ്പ​ലി​ന് ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് പ്ര​വേ​ശ​നാ​നു​മ​തി ലഭിച്ചു. സംഭവത്തിൽ ഇ​ന്ത്യ​ന്‍ എം​ബ​സി ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ച്ച​ത്. ക​പ്പ​ലി​ല്‍ മൂ​ന്നു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴ് ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി ക​പ്പ​ല്‍ ഷാ​ര്‍​ജ തു​റ​മു​ഖ​ത്ത് എ​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button