KeralaLatest NewsNews

ഇന്ന് വീട്ടിലിരിക്കുന്നു..നാടിനൊപ്പം…മഹാമാരിയെ ചെറുക്കാം; ആഹ്വാനം ചെയ്‌ത്‌ കെ. സുരേന്ദ്രൻ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘ഇന്ന് വീട്ടിലിരിക്കുന്നു.. നാടിനൊപ്പം… മഹാമാരിയെ ചെറുക്കാം എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വീട്ടിൽ സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

Read also: ഒട്ടും പ്ലാനിംഗില്ലാത്ത നടപടിയാണിത്; മാധ്യമങ്ങൾ വാർത്ത കൊടുത്ത് കൂടുതൽ ഭീതി പടർത്തരുത് – ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍‌

കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ഇന്ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 മണി വരെ എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നായിരുന്നു പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. കേരള സർക്കാരും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന് പിന്തുണ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button