Latest NewsNewsIndia

കോവിഡ് 19: രാജ്യത്ത് ഒരു മരണം കൂടി

ഷിം​ല: രാ​ജ്യ​ത്ത് വീ​ണ്ടും കൊ​വി​ഡ്-19 മ​ര​ണം. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലാ​ണ് അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് വ​ന്ന ടി​ബ​റ്റ​ന്‍ അ​ഭ​യാ​ര്‍​ഥി​ മരിച്ചത്. ഇ​ന്ന് മൂ​ന്നു മ​ര​ണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്‌. മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലു​മാ​ണ് മറ്റ് മരണങ്ങൾ സ്ഥിരീകരിച്ചത്. ബം​ഗാ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ 57 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍ ഇ​റ്റ​ലി​യി​ല്‍​നി​ന്നും വ​ന്ന​താ​ണ്.ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് പ​ത്താ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button