Latest NewsNewsInternational

കോ​വി​ഡ്-19 മ​ര​ണം 16,000 ക​ട​ന്നു

റോം: ​ലോ​ക​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16,098 ആ​യി. 3,66,866 പേ​ര്‍​ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​റ്റ​ലി​യി​ല്‍ മ​രി​ച്ച​ത് 602 പേ​രാ​ണ്.സ്പെ​യി​നി​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്രം കോ​വി​ഡ് ബാ​ധ​മൂ​ലം മ​രി​ച്ച​ത് 410 പേ​രാ​ണ്. ഇ​തോ​ടെ സ്പെ​യി​നി​ല്‍ മ​ര​ണം 2,182 ആ​യി. ഇ​റാ​നി​ലും മരണസംഖ്യ ഉയരുകയാണ്. ഇന്ന് മ​രി​ച്ച​ത് 127 പേ​രാ​ണ്. ഇ​തോ​ടെ അ​വി​ടെ മ​ര​ണ​സം​ഖ്യ 1,812 ആ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button