Latest NewsNewsInternational

ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി യു​വ​തി​ക്ക് കോ​വി​ഡ്

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി യു​വ​തി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നും രോ​ഗം സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്ര​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം മുൻപ് ര​ണ്ടു മ​ല​യാ​ളി​ ന​ഴ്സു​മാ​ര്‍​ക്ക് ബ്രി​ട്ട​നി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button