KeralaLatest NewsNews

യുധിഷ്ഠിരൻ രാജാവായിരുന്നുവെങ്കിലും എന്നും പ്രജകളുടെ സങ്കടം പരിഹരിച്ചത് വിജയനായിരുന്നുവല്ലോ; സന്താനഗോപാലം കഥയെക്കുറിച്ച് സന്ദീപാനന്ദഗിരി

സന്താനഗോപാലം കഥയെക്കുറിച്ച് കുറിപ്പുമായി സ്വാമി സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ടായിരിക്കും ശ്രീകൃഷ്ണൻ അർജുനനെ സഖാവെന്നു വിളിച്ചതെന്നും യുധിഷ്ഠിരൻ രാജാവായിരുന്നുവെങ്കിലും എന്നും പ്രജകളുടെ സങ്കടം പരിഹരിച്ചത് വിജയനായിരുന്നുവല്ലോ എന്നും സന്ദീപാനന്ദഗിരി പറയുന്നു.

Read also: നിസ്‌കാരത്തിന് ഒത്തുകൂടിയത് 25ലധികം പേര്‍; ബദ്രിയ്യ മസ്ജിദിനെതിരെ കേസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അച്ഛാ….
എന്താ ഉണ്ണീ?
ഉ;എന്തുകൊണ്ടായിരിക്കും ശ്രീകൃഷ്ണൻ അർജുനനെ സഖാവെന്നു വിളിച്ചത്?
അ; മറ്റു പാണ്ഡവന്മാർ മാനത്ത് തിരയുമ്പോൾ വിജയനത് മരത്തിൽ കണ്ടിരിക്കും.
യുധിഷ്ഠിരൻ രാജാവായിരുന്നുവെങ്കിലും എന്നും പ്രജകളുടെ സങ്കടം പരിഹരിച്ചത് വിജയനായിരുന്നുവല്ലോ!
ഒരുപിതാവിന്റെ ദുഃഖനിവൃത്തിക്ക് പരിഹാരം കാണാൻ തനിക്ക് കഴിഞ്ഞില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചവനാണ്.
ഉ; അച്ഛാ അതല്ലേ സന്താനഗോപാലം കഥ
അ; അതെ ഉണ്ണീ…
“വിജയീഭവ”

shortlink

Related Articles

Post Your Comments

Related Articles


Back to top button