KeralaLatest NewsNews

ലോക് ഡൗൺ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

തൃശ്ശൂർ: സംസ്‌ഥാനത്ത്‌ മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്‌തു. തൃശ്ശൂർ സ്വദേശി കുളങ്ങര വീട്ടിൽ സനോജാണ്‌ ആത്മഹത്യ ചെയ്‌തത്‌. കൊറോണ വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബീവറേജസ് ഔട്ട് ലെറ്റുകളും, ബാറുകളും പൂട്ടിയത്. അടുത്ത മാസം 14 വരെയാണ് സംസ്ഥാനത്ത് ലോക് ഡൗൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button