Latest NewsNewsIndia

കോവിഡ് 19 : 275 ഇ​ന്ത്യ​ക്കാരെ കൂടി നാ​ട്ടി​ലെ​ത്തി​ച്ചു

ടെഹ്‌റാൻ : കൊവിഡ് 19 രൂക്ഷമായി ബാധിച്ച ഇറാനിൽ കുടുങ്ങി കിടന്ന 275 ഇ​ന്ത്യ​ക്കാരെ കൂടി നാ​ട്ടി​ലെ​ത്തി​ച്ചു. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഇവരെ രാജ്യത്തെത്തിച്ചത്.

Also read : കോവിഡ് 19 ; സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി മകന്‍ നിരീക്ഷണത്തിലിരിക്കെ വീട്ടില്‍ വച്ച് മകളുടെ കല്ല്യാണം നടത്തി മുസ്ലീം ലീഗ് നേതാവ്

നിരീക്ഷണത്തിനായി എ​ല്ലാ​വ​രെ​യും ജോ​ധ്പു​രി​ലെ ക​ര​സേ​നാ ക്യാം​പി​ലേ​ക്ക് മാ​റ്റി. ഇ​റാ​നി​ൽ നി​ന്ന് അ​ഞ്ചാ​മ​ത്തെ സം​ഘ​ത്തെയാണ് ഇപ്പോൾ തിരികെ എത്തിച്ചിരിക്കുന്നത്. നേ​ര​ത്തെ, 277 പേ​രെ തിരിച്ചെത്തിച്ചിരുന്നു. ഇവരെയും ജോ​ധ്പു​രി​ലെ ക​ര​സേ​നാ ക്യാം​പി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ‌ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button