Latest NewsNewsInternational

ഒമാനില്‍ മലയാളിയെ വെട്ടി കൊന്നു ; പാക്കിസ്ഥാന്‍ സ്വദേശി കസ്റ്റഡിയില്‍

മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയെ വെട്ടി കൊലപ്പെടുത്തിയത്. തലയ്ക്കാണ് മാരകമായി വെട്ടേറ്റത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശിയെ ഒമാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button