Latest NewsNewsIndia

ലോക്​ഡൗണ്‍ നീട്ടുമോ? ദേ​ശീ​യ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ പ്ര​ഖ്യാ​പി​ക്കും;- പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ര്‍

ന്യൂ​ഡ​ല്‍​ഹി: ലോക്​ഡൗണ്‍ പിൻവലിക്കുമെന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​തെ കേന്ദ്ര മന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ര്‍. ലോ​ക്​​ഡൗ​ണ്‍ 21 ദി​വ​സം പൂർത്തിയാകുമ്പോൾ നീട്ടുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ദേ​ശീ​യ താ​ല്‍​പ​ര്യം മു​ന്‍​നി​ര്‍​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വ്യക്തമാക്കിയത്.

ALSO READ: ബിജെപി ഇന്ന് നാല്‍പതിന്റെ പ്രൗഢിയില്‍; ബിജെപിയുടെ നാല്‍പതാം സ്ഥാപക ദിനം കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനിയോഗിക്കണം;- വി മുരളീധരന്‍

ലോ​ക​ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഓ​രോ മി​നി​റ്റി​ലും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​തി​ന്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഉ​ന്ന​ത​ത​ല സ​മി​തി​യു​ണ്ട്​ -ജാ​വ്​​ദേ​ക്ക​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ലോ​ക്​​ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ചാ​ലും നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ്​ പു​റ​ത്തു വ​രു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button