KeralaLatest NewsNews

ലോക്ക് ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി പോലീസ്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മലിനീകരണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ഗണ്യമായ കുറവുണ്ടായെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികളുടെ എണ്ണത്തിലും കുറ്റകൃത്യങ്ങളുടെ നിരക്കിലും കുറവ് ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്.

Read also: ഗൾഫിൽ പ്രവാസി ആയി നിൽക്കുന്നതിലും നല്ലത് കേരളത്തിൽ ബംഗാളി ആയി കിടക്കുന്നതായിരുന്നു; കേരള സർക്കാർ കേന്ദ്രത്തിൻ്റെ മാതൃക പിന്തുടരണമെന്ന ആവശ്യവുമായി സന്തോഷ് പണ്ഡിറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button