Latest NewsNewsInternational

ഭീ​ക​രാ​ക്ര​മ​ണത്തിൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദ​മാ​സ്ക​സ്: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​യി​ൽ ദെ​യ​ർ എ​സോ​റി​ലെ അ​ൽ​സൗ​റി​ലാ​ണ് ആക്രമണം ഉണ്ടായത്. അ​മേ​രി​ക്ക​ൻ സൈ​നി​ക​നും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നിൽ ആരെന്ന് വ്യക്തമല്ല. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള ഒൗ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊന്നും പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button