KeralaLatest NewsNews

ലോ​ക്​​ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ബാങ്കുകൾ രണ്ട് മണി വരെ മാത്രം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സംസ്ഥാനത്ത് ബാങ്കുകൾ പ്രവർത്തിക്കുന്നത് രണ്ട് മണി വരെ മാത്രം. പ്ര​വൃ​ത്തി സ​മ​യ​ത്തി​ല്‍ മാ​റ്റം വരുത്തേണ്ടതില്ലെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം. ഇതോടൊപ്പം ജീ​വ​ന​ക്കാ​രെ ക്ര​മീ​ക​രി​ക്ക​ണം, ഇ​ട​പാ​ടു​കാ​ര്‍ പ​ര​മാ​വ​ധി എ.​ടി.​എ​മ്മു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം, ബാ​ങ്കു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണം എ​ന്നീ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close