Latest NewsKeralaNattuvarthaNews

ബൈക്കിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം

തൃ​ശൂ​ർ: ബൈക്കിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം. തൃ​ശൂ​ർ അ​ത്താ​ണി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി എ.​എ. ആ​ഷി​ഫ് ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി​യി​ടിക്കുകയായിരുന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button