Latest NewsKeralaNattuvarthaNews

അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പ​ത്ത​നം​തി​ട്ട: വെ​ണ്ണി​ക്കു​ള​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബ​ൽ​ബീ​ർ മാ​ൻ​ഗ​ർ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ താമസ സ്ഥലത്തെ ​ കിടപ്പു മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Also read : ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കി; പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നൽകും;- വി മുരളീധരന്‍

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​ര​മ​റി​യി​ച്ചതോടെ പോലീസും, കോ​വി​ഡ് 19 വ്യാപനത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ച മ​റ്റ് തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും പോ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നിഗമനം. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button