Latest NewsKeralaNews

കോവിഡ് സാമ്പത്തിക മാ​ന്ദ്യ​ത്തി​​ല്‍ ജ​നം വലയുമ്പോൾ മ​ര​ട്​ ന​ഷ്​​ട​പ​രി​ഹാ​ര നി​ര്‍​ണ​യ ​സമിതി​ക്ക്​​ വൻ തുക നൽകാൻ നീക്കവുമായി പിണറായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: കോവിഡ് സാമ്പത്തിക മാ​ന്ദ്യ​ത്തി​​ല്‍ ജ​നം വലയുമ്പോൾ മ​ര​ട്​ ന​ഷ്​​ട​പ​രി​ഹാ​ര നി​ര്‍​ണ​യ​ സമി​തി​ക്ക്​​ വൻ തുക നൽകാൻ പിണറായി സർക്കാർ ഒരുങ്ങുന്നു. മ​ര​ട്​ ന​ഷ്​​ട​പ​രി​ഹാ​ര നി​ര്‍​ണ​യ​സ​മി​തി​ക്ക്​​ 65 ല​ക്ഷം രൂപ നൽകാനാണ് സ​ര്‍​ക്കാ​ര്‍ നീക്കം. പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ര്‍​ക്ക് സാ​ല​റി ച​ല​ഞ്ച്​ ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഈ ​ധൂ​ര്‍​ത്ത്​. മ​ര​ടി​ല്‍ പൊ​ളി​ച്ച മൂ​ന്ന്​ സ​മു​ച്ച​യ​ങ്ങ​ളി​ലെ ഫ്ലാ​റ്റ്​ ഉ​ട​മ​ക​ള്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം നി​ര്‍​ണ​യി​ക്കാ​നാ​ണ്​ ജ​സ്​​റ്റി​സ്​ കെ. ​ബാ​ല​കൃ​ഷ്​​ണ​ന്‍ നാ​യ​ര്‍ സ​മി​തി​യെ നി​യ​മി​ച്ച​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സ​മി​തി​യു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ചി​ല്‍ ക​ഴി​യും. അ​ഞ്ച്​ മാ​സ​ത്തേ​ക്കു​കൂ​ടി ദീ​ര്‍​ഘി​പ്പി​ക്കാ​ന്‍​ ത​ത്ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ച​തി​നൊ​പ്പം,​ വി​വി​ധ ചെ​ല​വു​ക​ള്‍​ക്ക്​ എ​ന്ന ​േപ​രി​ലാ​ണ്​ തു​ക അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്കം. ഇ​തി​നു​ള്ള പ​രി​സ്ഥി​തി വ​കു​പ്പ്​ നി​ര്‍​ദേ​ശം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ധ​ന​വ​കു​പ്പി​​െന്‍റ​യും അ​നു​മ​തി​ക്കാ​യി സ​മ​ര്‍​പ്പി​ച്ച​ു.

സ​മി​തി​യി​ല്‍ മു​ന്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി ജോ​സ്​ സി​റി​യ​ക്കി​നെ​യും പൊ​തു​മ​രാ​മ​ത്ത്​ മു​ന്‍ ചീ​ഫ്​ എ​ന്‍​ജി​നീ​യ​ര്‍ ആ​ര്‍. മു​രു​കേ​ശ​നെ​യും അം​ഗ​ങ്ങ​ളാ​ക്കി​യി​രു​ന്നു. കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നൊ​പ്പം പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള തു​ക​കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ സി​വി​ല്‍ സ​ര്‍​വി​സി​ലെ ഉ​ന്ന​ത​ര്‍ ക​ടു​ത്ത സ​മ്മ​ര്‍​ദം ചെ​ലു​ത്തി. ലോ​ക്​​ഡൗ​ണി​ല്‍ ഇ​ള​വ്​ വ​രി​ക​യും സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യി​ല്‍ ച​ല​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്ന മു​റ​യ്​​േ​ക്കാ അ​ല്ലെ​ങ്കി​ല്‍ ഘ​ട്ട​മാ​യോ അ​നു​വ​ദി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം ​െഎ.​എ.​എ​സ്​​ ലോ​ബി ഇ​ട​പെ​ട്ട്​ ത​ള്ളു​ക​യാ​യി​രു​ന്നു.

ALSO READ: തമിഴ്‌ നാട്ടില്‍ കോവിഡ് സാമൂഹിക വ്യാപനത്തിന് സാധ്യത;- എടപ്പാടി പളനിസ്വാമി

നേ​ര​ത്തേ മു​ന്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ട്ട ര​ണ്ട്​ സ​മി​തി​യം​ഗ​ങ്ങ​ള്‍​ക്ക്​​ മാ​സ​വേ​ത​നം ഒ​ന്ന​ര​ല​ക്ഷം നി​ശ്ച​യി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. വീ​ട്​ വാ​ട​ക​യി​ന​ത്തി​ല്‍ അ​ര​ല​ക്ഷ​ത്തോ​ള​വും കൊ​ടു​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button