Latest NewsNewsInternational

കൊ​റോ​ണ വ്യാപനം; ഫ്രാ​ന്‍​സി​ല്‍ പ്രഖ്യാപിച്ചിരുന്ന ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി

പാ​രീ​സ്: കോവിഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു ഫ്രാ​ന്‍​സി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക് ഡൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ നീ​ട്ടി. മേ​യ് 11 വ​രെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​ത്. മേ​യ് 11നു​ശേ​ഷം സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മാ​ക്രോ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ALSO READ: പൊന്‍കണിയും കൈനീട്ടവുമായി ഒരു വിഷുപ്പുലരി കൂടി; മലയാളികള്‍ക്ക് ഇന്ന് വിഷു

അ​തേ​സ​മ​യം ഫ്രാ​ന്‍​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 14,967 പേ​രാ​ണ് മ​രി​ച്ച​ത്. 1,36,779 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 27,718 പേ​ര്‍ മാ​ത്ര​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button