KeralaLatest NewsNews

പ്ര​വാ​സി​ക​ള്‍​ക്കു​ള്ള ധ​ന​സ​ഹാ​യം സ​ര്‍​ക്കാ​ര്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ന​ല്‍​കും

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ൾക്ക് അ​നു​വ​ദി​ക്കു​ന്ന ധ​ന​സ​ഹാ​യം അ​പേ​ക്ഷ​ക​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നൽകും. എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​യ്ക്കി​ല്ല. അ​പേ​ക്ഷ www.norkaroots.org യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ല്‍ 30 വ​രെ സ​മ​ര്‍​പ്പി​ക്കാം. സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ള്‍ എ​ന്‍​ആ​ര്‍​ഒ/ സ്വ​ദേ​ശ​ത്തു​ള്ള ജോ​യി​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് നമ്പ​ര്‍ എ​ന്നി​വ ന​ല്‍​ക​ണം. ഇ​ത്ത​രം അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത​വ​ര്‍ ഭാ​ര്യ/​ഭ​ര്‍​ത്താ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റും ബ​ന്ധു​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളും നൽകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button