Latest NewsNewsInternational

ആശാൻ മരിച്ചെന്ന് പറഞ്ഞ് കുറെ ലവന്മാര് പോസ്റ്റിട്ടിരുന്നു, ചെറിയ ബോംബോ മിസൈലോ ഉണ്ടെങ്കിൽ ലവർക്ക് കൂടി കൊടുക്കണേ, ഒരു പാഠമാകട്ടെ; കിം ജോങ് ഉന്നിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി മലയാളികൾ

സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യനില ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉത്തരകൊറിയ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉന്നിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ ക്ഷേമാന്വേഷണവുമായി എത്തിയിരിക്കുകയാണ് മലയാളികൾ. നിരവധി പേരാണ് ഫേസ്ബുക്കിൽ കമന്റുകളുമായി എത്തുന്നത്.

Read also: തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നവരെക്കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ സർക്കാർ പറയുന്നില്ല; ഇത് ആശങ്ക വർധിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

വ്യാജ വാർത്ത നൽകിയവർക്കെതിരെ ചെറിയ ബോംബോ മിസൈലോ ഉണ്ടെങ്കിൽ അയക്കണമെന്നും, നിങ്ങൾ പേടിപ്പിച്ച് കളഞ്ഞല്ലോ അണ്ണാ എന്നൊക്കെ വളരെ രസകരമായ കമന്റുകളാണ് ഇത്തരത്തിൽ വരുന്നത്. അതേസമയം ഇത് കിം ജോങ് ഉന്നിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടാണോ എന്ന കാര്യം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button