KeralaLatest NewsNews

മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് പ​രി​ക്ക്

പ​ത്ത​നാ​പു​രം: ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന് പരിക്കേറ്റു. പ​ത്ത​നാ​പുരത്താണ് സംഭവം. എം ​എ​സ് ചെ​റി​യാ​ന്‍ (70) എന്ന വ്യക്തിക്കാണ് പരിക്കേറ്റത്. വീ​ടി​ന് സ​മീ​പം പ​ശു​വി​നെ അ​ഴി​ക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു. ഇയാളുടെ വ​യ​റി​ന്‍റെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്.​

shortlink

Related Articles

Post Your Comments

Related Articles


Back to top button