Latest NewsKeralaNews

കോവിഡ്: അമേരിക്കയില്‍ മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി

പത്തനംതിട്ട: അമേരിക്കയില്‍ കോവിഡ്​ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫ് ആണ്​ മരിച്ചത്. ഇവരുടെ ഭര്‍ത്താവ് കെ.ജെ ജോസഫ്, ഇദ്ദേഹത്തി​ന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവര്‍ കോവിഡ് ബാധിച്ച്‌​ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button