NattuvarthaLatest NewsKeralaNews

കണ്ണീരിലാഴ്ന്ന് കാസർകോഡ്; ചതുപ്പിൽ ആഴ്ന്നുപോയത് 3 കുഞ്ഞുങ്ങളുടെ ജീവൻ

മൃതദ്ദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

കാഞ്ഞങ്ങാട്; കാഞ്ഞങ്ങാട് ബാവനഗര്‍ കാപ്പില്‍ വെള്ളകെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു,, നൂറുദ്ദീന്റെ മകന്‍ ബഷീര്‍ (6),നാസറിന്റെ മകന്‍ അജ്​നാസ് 8), സാമിറിന്റെ മകന്‍ നിഷാദ് (7) എന്നിവരാണ് മരിച്ചത്.

വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്, മൃതദ്ദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button