Latest NewsNewsIndia

മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ലക്നൗ : മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ വ്യാഴാഴ്ചയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. അച്ഛൻ അമര്‍(60), അമ്മ രംസഖി(55), മൂത്ത സഹോദരന്‍ അരുണ്‍(40), സഹോദരന്റെ ഭാര്യ രാംദുലാരി(35),

Also read : മകളുടെ മുന്നിലിട്ട് പിതാവിന്‍റെ തല മൂന്നംഗ സംഘം അറുത്തെടുത്തു : തലയുമായി സ്റ്റേഷനിലെത്തി കീഴടങ്ങി

മക്കളായ സൗരഭ്(7), സരിക(2) എന്നിവരെ അജയ് സിങ്(26) എന്നയാളാണ് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിനു ശേഷം പ്രതി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button