Latest NewsNewsIndia

മൂന്നാം ഘട്ട ലോക്ക് ഡൗൺ; ഓരോ സോണിലേയും പ്രധാന ഇളവുകൾ ഇവയാണ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കെ മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ സോണിലും എന്തൊക്കെ ഇളവുകൾ ആവാം? എന്തിനെല്ലാം നിരോധനം തുടരും? വിശദാംശങ്ങള്‍ ചുവടെ:

അനുവദനീയമായത്

ഗ്രീന്‍ സോണ്‍

ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്നില്‍ ഒരാള്‍)
ജില്ല കടന്നുള്ള ബസ് സര്‍വീസ് (പകുതി യാത്രക്കാര്‍)
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ് (പകുതിയ യാത്രക്കാര്‍)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍
കൃഷിജോലികള്‍
ബ്ാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം
ബാര്‍ബര്‍ ഷോപ്പ്, സ്പാ
ക്ലിനിക്കുകള്‍
ഓട്ടോ, ടാക്‌സി (പിന്നില്‍ ഒരാള്‍)

ഓറഞ്ച് സോണ്‍

ഓട്ടോ, ടാക്‌സി (പിന്നില്‍ ഒരാള്‍)
ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്നില്‍ ഒരാള്‍)
ജില്ല കടന്നുള്ള ബസ് സര്‍വീസ് (പകുതി യാത്രക്കാര്‍)
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ് (പകുതിയ യാത്രക്കാര്‍)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍
കൃഷിജോലികള്‍
ബ്ാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം
ബാര്‍ബര്‍ ഷോപ്പ്, സ്പാ
ക്ലിനിക്കുകള്‍

റെഡ് സോണ്‍

ക്ലിനിക്കുകള്‍
ഫോര്‍ വീലര്‍ (പിന്നില്‍ രണ്ടു പേര്‍)
ടു വീലര്‍ (പിന്‍സീറ്റ് യാത്ര പാടില്ല)
വ്യവസായങ്ങള്‍
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
വ്യാപാര സ്ഥാപനങ്ങള്‍
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍
സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകള്‍ (33% ജീവനക്കാര്‍)
കൃഷിജോലികള്‍
ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍
കുറിയര്‍, പോസ്റ്റല്‍ സേവനങ്ങള്‍
ചരക്കു നീക്കം

അനുവദനീയമല്ലാത്തത്

ഗ്രീന്‍ സോണ്‍

വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര
10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര

ഓറഞ്ച് സോണ്‍

10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര
വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര

റെഡ് സോണ്‍

10 വയസിനു താഴെയും 65ന് മുകളിലും ഉള്ളവരുടെ യാത്ര
ബാര്‍ബര്‍ ഷോപ്പ്, സ്പാ
ഓട്ടോ, ടാക്‌സി
ജില്ല കടന്നുള്ള ബസ് സര്‍വീസ്
ജില്ലയ്ക്കുള്ളിലെ ബസ് സര്‍വീസ്
വിമാന, ട്രെയിന്‍, മെട്രോ യാത്ര
സംസ്ഥാനാന്തര റോഡ് യാത്ര
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഹോട്ടലുകള്‍, സിനിമാ ഹാളുകള്‍, മാളുകള്‍
വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്ര

ഹോട്ട് സ്‌പോട്ടുകളില്‍ ഇളവുകള്‍ ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button