Latest NewsNewsGulf

സൗദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് : സൗദിയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കുണ്ടറ സ്വദേശി ലൂയിസ് വര്‍ഗീസ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. ലൂയിസ് 24 വര്‍ഷമായി റിയാദിലാണ്. നിയമ നടപടികള്‍ പൂര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button