Latest NewsNewsIndia

ഡൽഹിയിൽ ആർമിയുടെ റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റൽ ആശുപത്രിയിൽ 24 പേർക്ക് കോവിഡ്

രും വിരമിച്ചവരും അവരുടെ ആശ്രിതരും ഇതില്‍ ഉള്‍പ്പെടുന്നു

ന്യൂഡൽഹി; വീണ്ടും 24 പേർക്ക് കോവിഡ്, ഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍മിയുടെ റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, ഇതിൽ ഇപ്പോള്‍ സര്‍വീസിലുളളവരും വിരമിച്ചവരും അവരുടെ ആശ്രിതരും ഇതില്‍ ഉള്‍പ്പെടുന്നു. രോ​ഗം സ്ഥിതീകരിച്ചവരെല്ലാം ഓങ്കോളജി വാർഡിലുള്ളവരാണ്.

ഇവരിൽ രോഗം ബാധിച്ചവരെല്ലാം ആശുപത്രിയിലെ ഓങ്കോളജി വാര്‍ഡില്‍ ചികിത്സയിലുളളവരാണ്, ഇവരെ ഡല്‍ഹി കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഇതിന് മുൻപ് സൈന്യത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നത് കഴിഞ്ഞ മാസമാണ്, നാവിക സേനയുടെ ഒരു പ്രധാന കേന്ദ്രത്തില്‍ 26 പേര്‍ക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button