KeralaLatest NewsNewsInternational

മലയാളിയെ സൗദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

റിയാദ്; : സൗദിയില്‍ മ​ല​യാ​ളി​യെ താ​മ​സ സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി, കൊ​ല്ലം കു​ണ്ട​റ കാ​ഞ്ഞോ​രോ​ട് സ്വ​ദേ​ശി പ​ന​യം​കോ​ട്ട് വീ​ട് ലൂ​യി​സ് വ​ര്‍​ഗീ​സി​നെ (61) ആ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ 24 വ​ര്‍​ഷ​മാ​യി റി​യാ​ദ്​ ന്യൂ ​സ​നാ​ഇ​യ്യ​യി​ലെ അ​ല്‍​ജ​സീ​റ ക​മ്ബ​നി​യി​ല്‍ ഡ്രൈ​വ​റാ​ണ്, തൊ​ഴി​ല്‍ പ്ര​ശ്​​ന​ത്തെ തു​ട​ര്‍​ന്ന്​ ഇ​ദ്ദേ​ഹ​മ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ടു വ​ര്‍​ഷ​മാ​യി കമ്പ​നി​യു​മാ​യി നി​യ​മ പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു, ഹൃ​ദ​യാ​ഘാ​ത​മാ​ണ് മരണ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

പിതാവ്: മു​തി​ര​വി​ള അ​ലോ​ഷ്യ​സ് ലൂ​യി​സ്, മാ​താ​വ്: സാ​റാ​മ്മ ലൂ​യി​സ്. ഭാ​ര്യ: ലീ​ന വ​ര്‍​ഗീ​സ്. ഒ​രു മ​ക​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button