Latest NewsNewsIndia

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയർത്തി ഇന്ത്യൻ സംസ്ഥാനം

ചെന്നൈ : സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയർത്തി തമിഴ് നാട്. 58-ല്‍ നിന്ന് 59 ആയി ഉയർത്തിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍, കോളേജ് അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാകുമെന്നും ഉടനടി ഇത് പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

Also read : മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പമോ? ഞെട്ടിപ്പിക്കുന്ന വീഡിയോ

അതേസമയം വിരമിക്കുന്ന ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, മറ്റ് പേയ്‌മെന്റുകള്‍ എന്നിവ നല്‍കേണ്ടിവരും. കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ലിയ വരുമാനം നഷ്ടമായതിനാല്‍ ഈ ഭാരം മുഴുവന്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button