KeralaLatest NewsNews

കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി

കൊച്ചി: പ്രവാസികളുമായി കുവൈറ്റില്‍ നിന്നുള്ള വിമാനം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. രാത്രി ഒമ്പതരയോടെ എത്തിയ വിമാനത്തില്‍ 181 പ്രവാസികളാണ് ഉള്ളത്. നാല് കുട്ടികളുമുണ്ട്. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവർക്കാണ് ആദ്യസംഘത്തിൽ മുൻഗണന നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button