Latest NewsNewsIndia

മലയാളികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ചെന്നൈ: ബെംഗളൂരിൽ നിന്നുള്ള മലയാളികളുമായി കേരളത്തിലേക്ക് വന്ന മിനി ബസ് അപകടത്തിൽപ്പെട്ടു. കാരൂരിൽ വെച്ച് എതി‍ർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ​ഗുരുതരമാണ്. ബെം​ഗളൂരുവിലെ നഴ്സിം​ഗ്, ഐടി വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button