KeralaLatest News

വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നു​ള്ള ആ​നു​കൂ​ല്യം വേണം: കൂടത്തായി ജോളി കോടതിയിൽ

കോ​ഴി​ക്കോ​ട്: വീ​ട്ടി​ല്‍ ക്വാ​റ​​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ജോ​ളി കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ജോ​ളി​യു​ടെ ഹ​ര്‍​ജി. അ​തേ​സ​മ​യം, ജോ​ളി​യു​ടെ അ​പേ​ക്ഷ​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​ല​ധി​കം വ​ധ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജോ​ളി​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ക്കു​ന്നു.

പണം വാങ്ങി പ്രവാസികളെ എത്തിക്കുന്നതിൽ ഇന്ത്യയോടുള്ള എതിർപ്പ് കൊണ്ട് ഇന്ത്യൻ വിമാനം റദ്ദാക്കിയെന്ന് വാർത്ത, പിന്നാലെ ഇന്ത്യൻ എംബസിയുടെ വിശദീകരണം: വ്യാജ വാർത്തക്കെതിരെ പ്രതിഷേധം ശക്തം

കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജോ​ളി അ​പേ​ക്ഷ ന​ല്‍​കി​യ​ത്.വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ജോ​ളി ജ​യി​ല്‍ അ​ധി​കൃ​ത​ര്‍ മു​ഖേ​ന കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments


Back to top button