Latest NewsNewsInternational

ചാവേർ ആക്രമണത്തിൽ 50തോളം പേർ കൊല്ലപ്പെട്ടു

ജ​ലാ​ലാ​ബാ​ദ്: ചാവേർ ആക്രമണത്തിൽ 50തോളം പേർ കൊല്ലപ്പെട്ടു. കി​ഴ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഖേ​വ ജി​ല്ല​യിൽ ചൊ​വ്വാ​ഴ്ച ശ​വ​സ്കാ​ര ച​ട​ങ്ങി​നി​ടെ​യാണ് ആക്രമണമണ്ടായത്.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പോ​ലീ​സ് ക​മാ​ൻ​ഡ​റെ ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു ചാവേർ ആ​ക്ര​മ​ണം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button