Latest NewsUAENewsGulf

സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ ഈദ് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

അബുദാബി : സ്വകാര്യമേഖലയ്ക്ക് ഈദ് അവധി(പെരുന്നാൾ) പ്രഖ്യാപിച്ച് യുഎഇ. മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി യുഎഇ ഹ്യുമൻ റിസോഴ്സസ് ആൻ‍ഡ് എമിറൈറ്റേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. റമസാൻ 29 (മേയ്22) മുതല്‍ ശവ്വാൽ മൂന്നു വരെയാണ് ഇപ്പോൾ അവധി നിശ്ചയിച്ചിരിക്കുന്നതെന്നും മാസപ്പിറവി കാണുന്നതിനനുസരിച്ച് തിയതികൾ മാറിയേക്കും എന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button