Latest NewsUAENewsGulf

യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ദുബായ് അൽ തായർ മോട്ടോഴ്സിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് നിടഉമ്പറമ്പ് പുതുക്കയം സ്വദേശി മജീദ് കുനിയിൽ(49) ആണ് മരിച്ചത്. മുഹമ്മദിന്റെയും കയിയയുടെയും മകനാണ്. ഭാര്യ: റംല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Also read : കോവിഡ് കുറയാതെ ഒമാൻ ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 284 പേര്‍ക്ക്

:ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button