Latest NewsKeralaNews

കോ​ര്‍​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളാണ് കേ​ന്ദ്ര​ത്തി​ന്‍റെ പാ​ക്കേ​ജി​ലു​ള്ളതെന്ന് തോ​മ​സ് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പാ​ക്കേജിൽ കോ​ര്‍​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഉള്ളതെന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. . ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ പോ​ലും കോ​ര്‍​പ​റേ​റ്റ് ആ​ശു​പ​ത്രി ശൃം​ഖ​ല​യ്ക്ക് പി​ന്തു​ണ ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ മേ​ഖ​ല, ആ​ണ​വോ​ര്‍​ജം, ക​ല്‍​ക്ക​രി, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം സ്വ​കാ​ര്യ​വ​ത്ക​ര​ണം ന​ട​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

Read also: അവര്‍ വീടെത്തുമ്പോള്‍ പറയും തങ്ങള്‍ക്ക് തിരികെയെത്താന്‍ പ്രതീക്ഷ നല്‍കിയ ഒരാളെ വഴിയില്‍ കണ്ടുമുട്ടിയെന്ന്; ഇതരസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പ്രകാശ് രാജ്

സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും 1000 രൂ​പ വീ​തം അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെയ്യും. അ​ടു​ത്ത ബു​ധ​നാ​ഴ്ച അ​ന്തി​മ ലി​സ്റ്റ് ത​യാ​റാ​കും.​ഇ​വ​ര്‍​ക്കെ​ല്ലാം ആ​യി​രം രൂ​പ വീ​തം ന​ല്‍​കി​ക്ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ധ​ന​സ​ഹാ​യം തു​ട​ര്‍​ന്ന് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ല്‍​നി​ന്ന് മാ​റ്റി​യ 500 കോ​ടി രൂ​പ​യു​ണ്ട്. അ​ടു​ത്ത മാ​സം മ​റ്റൊ​രു 500 കോ​ടി കൂ​ടി ല​ഭി​ക്കും. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നയമെന്നും തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button