KeralaNattuvarthaLatest NewsNews

ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണം; ചെന്നിത്തല

തിരുവനന്തപുരം; ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണമെന്ന് ചെന്നിത്തല, ഡല്‍ഹിയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കത്ത് നല്‍കി.

കൂടാതെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന കേരളീയരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയോ വേതനം വെട്ടിക്കുറയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്,, മിക്കവര്‍ക്കും റേഷന്‍കാര്‍ഡില്ലാത്തതു കാരണം ഡല്‍ഹി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ നല്‍കുന്ന ആശ്വാസ സഹായങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Post Your Comments


Back to top button