Latest NewsNewsInternational

കോവിഡ് 19 ആഘാതത്തിൽ നിന്ന് ആ​ഗോള സമ്പദ് വ്യവസ്ഥ കരകയറാൻ സമയമെടുക്കും; ഐ​എം​എ​ഫ്

ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും മോ​ശ​മാ​ണ്

വാഷിംങ്ടൺ ഡിസി; ഇന്ന് കോ​വി​ഡി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍​നി​ന്ന് ആ​ഗോ​ള സ​മ്പദ് വ്യ​വ​സ്ഥ പൂ​ര്‍​ണ​മാ​യും ക​ര​ക​യ​റാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മൊ​ണേ​റ്റ​റി ഫ​ണ്ട് (ഐ​എം​എ​ഫ്),, 2020ല്‍ ​ജി​ഡി​പി​യി​ല്‍ മൂ​ന്ന് ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​കു​മെ​ന്ന മു​ന്‍ പ്ര​വ​ച​നം പു​തു​ക്കേ​ണ്ടി​വ​രും- ഐ​എം​എ​ഫ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ക്രി​സ്റ്റ​ലീ​ന ജോ​ര്‍​ജീ​വ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

കൂടാതെ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ലും മോ​ശ​മാ​ണ്, ​സമ്പ​ദ് വ്യ​വ​സ്ഥ എ​പ്പോ​ള്‍ പ​ഴ​യ​പ​ടി ആ​കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല,, മ​ഹാ​മാ​രി ന​ല്‍​കി​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചു​വേ​ണം മു​ന്നോ​ട്ടു​പോ​കേ​ണ്ട​ത്,, വി​പ​ണി​ക​ള്‍ വീ​ണ്ടും തു​റ​ക്കു​ക​യും വ്യാ​പാ​ര​ത്തി​ന്‍റെ മേഖല സു​ഗ​മ​മാ​യി ന​ട​ക്കു​ക​യും വേ​ണം- ക്രി​സ്റ്റ​ലീ​ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button