KeralaLatest NewsNews

അഞ്ജനഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ ദൂരൂഹമരണം : മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.. എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്‌ക്കാരിക നക്കികളുടേയും മിണ്ടാട്ടം മുട്ടി … രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

കാസര്‍കോട്: കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കറിന്റെ
ദൂരൂഹമരണം,മലയാള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി.എന്തിനും ഏതിനും വിമര്‍ശനം ഉന്നയിക്കുന്ന സാംസ്‌ക്കാരിക നായകരുടേയും മിണ്ടാട്ടം മുട്ടി .. രൂക്ഷ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്
അഞ്ജന ഗോവയില്‍ മരണപ്പെട്ട സംഭവത്തിലെ നിഗൂഢത അന്വേഷിക്കണം. കഞ്ചാവ്, മറ്റു മയക്ക് മരുന്നു മാഫിയക്കും തീവ്രവാദ സംഘടനകള്‍ക്കും അര്‍ബന്‍ നക്‌സലുകള്‍ക്കും ബന്ധമുണ്ടോ എന്നതും എന്‍ഐഎ അന്വേഷിച്ച് സത്യം കണ്ടെത്തും എന്നു വിശ്വസിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

Read Also : കേരളത്തില്‍ വരാനിരിക്കുന്നത് പ്രളയങ്ങള്‍ : എല്ലാ വര്‍ഷവും പ്രളയ സാധ്യത : സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഞ്ജന ഹരീഷ് അഥവാ ചിന്നു സുള്‍ഫിക്കറിനെ ഗോവയില് ആത്മഹത്യ ചെയ്ത രീതിയില് കണ്ടെത്തി എന്ന വാ4ത്ത വായിച്ച് മനസ്സിന് വേദന തോന്നി. പല മാധ്യമങ്ങളും ഈ വാ4ത്ത കഷ്ടപ്പെട്ട് മുക്കിയതിനാല് അധികം ആരും അറിയാതെ കേരളത്തില് നൈസായ് അങ്ങ് ഈ സംഭവം മുക്കി.

മരണ ശേഷം ആ ശരീരം ഏറ്റു വാങ്ങാനോ, ഒന്നു പോയ് കാണുവാനോ പോലും അവരുടെ കൂട്ടുകാ4 തയ്യാറായില്ല എന്നാണ് വാ4ത്ത. അതായത് കുഞ്ഞു നാളിലെ അച്ഛനെ നഷ്ടപ്പെട്ടിട്ടും കഷ്ടപ്പെട്ട് മകളെ വള4ത്തി വലുതാക്കിയ ആ പാവം അമ്മയാണ് ഈ ലോക്ഡൗണിനിടയില് പാസ്സൊക്കെ എടുത്ത് ഗോവയില് പോയ് dead body കാഞ്ഞങ്ങാട്ടിലേക്ക് കൊണ്ടു വന്നത്.

കുറച്ച് മാസങ്ങള്ക്ക് മുമ്പ്‌കോടതിയില് വെച്ച് അമ്മയെ തള്ളി കളഞ്ഞ് കൂട്ടുകാര് മതി എന്നും പറഞ്ഞ് അവരോടൊപ്പം പോയതാണ് ഈ കുട്ടിയത്രേ. പിന്നെ ഗോവക്ക് പോയ്. മരിക്കുന്നതിന് മുമ്ബ് ‘കൂട്ടുകാ4 തന്നെ ചതിച്ചെന്നും, അമ്മ വന്ന് രക്ഷിക്കണം’ എന്നും പറഞ്ഞെന്നാണ് അമ്മ പറയുന്നത്.

പിന്നെയാണ് ആത്മഹത്യ ചെയ്തതായ് കാണപ്പെട്ടത്. ഉടനെ കൂട്ടുകാരൊക്കെ മുങ്ങിയത്രേ. നൊന്തു പ്രസവിച്ച അമ്മ മാത്രം കരഞ്ഞു നടക്കുന്നു.

ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന Chinnu Sulfikar എന്ന അഞ്ജന ഹരീഷ് ഗോവയില്‍ മരണപ്പെട്ട സംഭവത്തിലെ നിഗൂഢത പോലീസ് എത്രയും പെട്ടെന്ന് നീക്കണം. ഗോവ പോലീസിന്‌ടേയും സഹായം തേടാവുന്നതാണ്. കഞ്ചാവ് , മറ്റു മയക്ക് മരുന്നു മാഫിയക്കും, തീവ്രവാദ സംഘടനകള്ക്കും, അ4ബ9 നക്‌സല് പാ4ട്ടികള്ക്കും നേരിട്ടോ indirect ആയോ ഈ സംഭവങ്ങളില് ബന്ധമുണ്ടോ എന്നതും NIA അന്വേഷിച്ച് സത്യം കണ്ടെത്തും എന്നു വിശ്വസിക്കുന്നു.

ചരിത്രം എല്ലാം പഴയതു തന്നെ

കണ്ണേ പൊന്നെ എന്ന് പറഞ്ഞു വളര്‍ത്തി വലുതാക്കിയ ആ മാതാപിതാക്കള്‍ക്ക് മാത്രം നഷ്ടം.

രണ്ടു കൊല്ലം മുമ്പ് വരെ ഇങ്ങനെയല്ലായിരുന്നു. അമ്മയാണ് തനിക്കെല്ലാം എന്നും പറഞ്ഞ് അവ4 facebook post ഇട്ടിരുന്നു. പിന്നെയാണ് Chinnu Sulfikar ആയ് മാറിയത് എന്നു പറയുന്നു. മക്കളെ കഷ്ടപ്പെട്ടു പോറ്റിയ അവളുടെ അമ്മയ്ക്കും കൂട പിറപ്പിനും പോയി.

എത്രയോ പെണ്മക്കള്‍ ഇങ്ങനെ ജീവ9 അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നു. കേരളത്തില് ഇത്തരം എത്ര വാ4ത്തകള് വായിച്ചാലും പിന്നേയും ചില യുവതികള് അവ മറന്ന് ചതികളിലും, അബദ്ധങ്ങളിലും ചെന്ന് വീണ്ടും ചാടുന്നു. ചിലരില് നിന്ന് പണം വാങ്ങി എന്നു തോന്നിപ്പിക്കുന്ന രീതിയില് വാ4ത്തകള് പടച്ചു വിടുന്ന മാധ്യമങ്ങളൊന്നും ഇത്തരം വാ4ത്ത കൊടുക്കില്ല. ഒരു ചാനലുകാരനും കേരളത്തില് ഈ വിഷയത്തില് പാതിരാ ച4ച്ച നടത്തില്ല. സാംസ്‌കാരിക നക്കികളും, ഭൂരിഭാഗം രാഷ്ട്രീയക്കാരും ഈ വാര്‍ത്ത കണ്ടതായ് ഭാവിക്കില്ല.

കേരളത്തിലെ യുവതികള് ജാഗ്രതൈ..

യുവതികളുടെ മാതാ പിതാക്കള് മക്കളേയും, അവരുടെ കൂട്ടുകാരെ കുറിച്ചും വെറുതെ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. എല്ലാം നഷ്ടപ്പെട്ടതിന് ശേഷം പിന്നീട് വിഷമിച്ചെട്ടെന്ത് കാര്യം? ഇനിയെങ്കിലും ഇത് പോലെ Chinnu Sulfikar മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാതെ ഇരിക്കട്ടെ..

അകാലത്തില് പൊലിഞ്ഞ സഹോദരിക്ക് പ്രണാമം..

Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button