Latest NewsNewsIndia

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈനിക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീനഗർ : ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു സൈനിക​ർ​ക്ക് വീ​ര​മൃ​ത്യു. ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ഭീ​ക​രർ ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ​ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ശേഷം ജ​വാ​ന്മാ​രു​ടെ തോ​ക്കു​ക​ളു​മാ​യി ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ ഇവർക്കായി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button