Latest NewsNewsIndia

തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീരമൃത്യു : ഒരാൾക്ക് ഗുരുതര പരിക്ക്

ശ്രീനഗർ : തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് വീരമൃത്യു. ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ പ്രി​ച്ചു ഏ​രി​യ​യിൽ വ്യാ​ഴാ​ഴ്ചയുണ്ടായ ആക്രമണത്തിൽ സി​ആ​ർ​പി​എ​ഫ് 10 ാം ബ​റ്റാ​ലി​യ​നി​ലെ അ​നൂ​പ് സിം​ഗ് ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. സി​ആ​ർ​പി​എ​ഫും പോ​ലീ​സും സം​യു​ക്ത പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വക്കുകയായിരുന്നു. പ​രി​ക്കേ​റ്റ ജ​വാ​ൻ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button