Latest NewsIndiaNews

ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യം: പൈ​ല​റ്റു​മാരുടെ പ​രി​ശീ​ല​നം പു​ന​രാം​രം​ഭി​ച്ച് ഇന്ത്യ

കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ലും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ സ്വ​യം ക്വാറന്റൈനിൽ പ്ര​വേ​ശി​ച്ച​ത്

ബം​ഗ​ളൂ​രു: ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യത്തിനുള്ള പൈ​ല​റ്റു​മാരുടെ പ​രി​ശീ​ല​നം പു​ന​രാം​രം​ഭി​ച്ച് ഇന്ത്യ. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് പരിശീലനം നിർത്തിവെച്ചിരിക്കുകയായിരുന്നു. നാ​ല് വ്യോ​മ​സേ​ന പൈ​ല​റ്റു​മാ​രാ​ണ് റ​ഷ്യ​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ലും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ സ്വ​യം ക്വാറന്റൈനിൽ പ്ര​വേ​ശി​ച്ച​ത്.

ALSO READ: ഇന്ന് ചെറിയ പെരുന്നാൾ; കോവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി

മോ​സ്കോ​യി​ല്‍ റ​ഷ്യ​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​മാ​യ റോ​സ്കോ​സ്മോ​സി​നു കീ​ഴി​ല്‍ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ന്പ​ത് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പൈ​ല​റ്റു​മാ​ര്‍ ക്വാ​റ​ന്ൈ‍​റ​നി​ല്‍ പോ​യി. ഒ​രു വ​ര്‍​ഷ​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button